Congress MLAs in Karnataka push for bigger share <br />കര്‍ണാടകത്തില്‍ ബിജെപി പുറത്താക്കി കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം അധികാരത്തിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം ഇവിടെ ആരംഭിച്ചിരിക്കുകയാണ്. ജെഡിഎസിന് ഭരണത്തില്‍ കൂടുതല്‍ മേല്‍ക്കൈ ലഭിച്ചിരിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ പരാതി. അതുകൊണ്ട് മുഖ്യമന്ത്രി പദത്തിന് വരെ അവര്‍ അവകാശമുന്നയിച്ചിരിക്കുകയാണ്. വൈകാതെ തന്നെ സഖ്യകക്ഷികള്‍ തമ്മില്‍ പരസ്യമായ പോര് തുടങ്ങുമെന്നാണ് സൂചന. <br />#Karnatakaverdict
